Surprise Me!

Karanataka; Deve gowda ready for Rajya sabha poll | Oneindia Malayalam

2020-06-03 3,106 Dailymotion

Karanataka; Deve gowda ready for Rajya sabha poll<br />18 ന് തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളുടെ പട്ടികയില്‍ കര്‍ണാടകം ഇല്ല. എന്നാല്‍ ബിജെപിയെ പൂട്ടാന്‍ ഒരു മുഴം മുന്‍പേ എറിഞ്ഞിരിക്കുകയാണ് കോണ്‍ഗ്രസ്,. സംസ്ഥാനത്ത് നാല് സീറ്റുകളിലാണ് ഒഴിവ് വരുന്നത്. കോണ്‍ഗ്രസിന്റെ രാജീവ് ഗൗഡ, ബിഎച്ച് ഹരിപ്രസാദ്, ബിജെപിയുടെ പ്രഭാകര്‍ കോരെ, ജെഡിഎസിന്റെ കുപേന്ദ്ര റെഡ്ഡി എന്നിവരുടെ കാലാവധിയാണ് അവസാനിക്കുന്നത്

Buy Now on CodeCanyon